
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും.സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉള്‍പ്പെടുത്തിയത്….
Read More »
സെക്രട്ടറിയേറ്റിൽ ബോംബ് വച്ചെന്ന് ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തി.സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന…
Read More »
ഡല്‍ഹിയിലെ ദാബ്രി മേഖലയില്‍ 20 വയസ്സുകാരനെ ആൾക്കൂട്ടം അടിച്ചു കൊന്നു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ദാബ്രി മേഖലയില്‍ 20 വയസ്സുകാരനെ ഒരു സംഘം ബെല്‍റ്റും വടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഏപ്രില്‍ 23നാണ് സംഭവം നടന്നത്. ഏപ്രില്‍ 26നായിരുന്നു യുവാവ് മരിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ അടിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹോളി ആഘോഷത്തിനിടെ…
Read More »
കഴക്കൂട്ടത്ത് ക്ഷേത്രക്കുളത്തിൽ ക്ഷേത്ര ജീവനക്കാരൻ മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ ക്ഷേത്രം ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം കുളത്തൂർ തൃപ്പാദപുരം ദേവസ്വം ബോർഡ് ക്ഷേത്രക്കുളത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പാദപുരം സ്വദേശി രഞ്ജിത്താണ് മരിച്ചത്. 35 വയസ്സായിരുന്നു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More »തീപിടിത്തം കോടികളുടെ നഷ്ടം
തിരുവനന്തപുരം: മുട്ടത്തറ റോയൽ ബ്രദേഴ്സ് ബൈക്ക് റെൻറ്റൽ എന്ന സ്ഥാപനത്തിലെ 32 ബൈക്കുകൾ കത്തി നശിച്ചു. തിരുവനന്തപുരം, ചാക്ക, വിഴിഞ്ഞം നിലയങ്ങളിലെ ടീം പ്രവർത്തിച്ചു.
Read More »സമ്മേളനം തുടങ്ങി
തിരുവനന്തപുരം: സി പി ഐ അളഗപ്പനഗർ വെസ്റ്റ് ലോക്കൽ സമ്മേളനം ആമ്പല്ലൂരിൽ തുടങ്ങി വടക്കുമുറിയിൽ നിന്ന് കെ.കെ.ചന്ദ്രൻ്റെ സ്മൃതി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും മണ്ണംപേട്ട അബേക്കർ കോളനിയിൽ എ എം മണിലാലിൻ്റെ സ്മൃതി കേന്ദ്രത്തിൽ നിന്നുള്ള ബേന്നർ ജാഥയും…
Read More »തൃശൂർ പൂരം – വാഹന നിയന്ത്രണം
തൃശൂർ : തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. ഒരു വാഹനങ്ങളും സ്വരാജ് റൗണ്ടിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മൂന്നു മണി മുതൽ എല്ലാ റോഡുകളിൽ നിന്നും റൗണ്ടിലേക്ക് പ്രവേശിക്കാൻ വാഹനങ്ങളെ അനുവദിക്കില്ല….
Read More »ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്ര ഖ്യാപിക്കണം -ഐ എം എ
തിരുവനന്തപുരം : ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം എന്നുള്ള ആവശ്യവും ആയി ഐ എം എ രംഗത്ത്. ക്ലിനിക്കൽ എക്സ് റ്റാ ബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യണം, സങ്കരചികിത്സ രീതി നിർത്തണം, ബ്രിഡ്ജ് കോഴ്സ് അനുവദിക്കരുത്, ചരക പ്രതിജ്ഞ ആധുനിക വൈദ്യ…
Read More »ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്കരണത്തിന് എതിരെ മനുഷ്യ മതിൽ 9ന്
തിരുവനന്തപുരം : ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്ക്കരിക്കുന്നതിനു എതിരെ മെയ് 9ന് മനുഷ്യ മതിൽ തീർക്കുന്നു. ആ ക്കുളം ഫാക്ടറി പടിക്കൽ നിന്നും ഉള്ളൂർ ജംഗ്ഷൻ വരെ യാണ് മനുഷ്യ മതിൽ തീർക്കുന്നത്. തുടർന്ന് ഉള്ളൂർ ജംഗ്ഷനിൽ പൊതു സമ്മേളനം നടത്തും. ജനകീയ…
Read More »