സമ്മേളനം തുടങ്ങി


തിരുവനന്തപുരം: സി പി ഐ അളഗപ്പനഗർ വെസ്റ്റ് ലോക്കൽ സമ്മേളനം ആമ്പല്ലൂരിൽ തുടങ്ങി വടക്കുമുറിയിൽ നിന്ന് കെ.കെ.ചന്ദ്രൻ്റെ സ്മൃതി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും മണ്ണംപേട്ട അബേക്കർ കോളനിയിൽ എ എം മണിലാലിൻ്റെ സ്മൃതി കേന്ദ്രത്തിൽ നിന്നുള്ള ബേന്നർ ജാഥയും വട്ടണത്രയിലെ കെ.കെ.രാമകൃഷ്ണൻ സ്മൃതി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയും ആമ്പല്ലൂർ സെൻ്ററിലെ പൊതുസമ്മേളനത്തിൽ സംഘമിച്ചതിന് ശേഷo നടന്ന പൊതുസമ്മേളനം
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ ഉൽഘാടനം ചെയ്തു
മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി എം നിക്സൻ അദ്ധ്യക്ഷനായിരുന്നു മണ്ഡലം സെക്രട്ടറി പി കെ.ശേഖരൻ .ജില്ലാ കൗൺസിൽ അംഗം കെ.എം ചന്ദ്രൻ സെക്രട്ടേറിയറ്റ് അംഗം വി എസ് ജോഷി വി.കെ.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു ലോക്കൽ സെക്രട്ടറി കെ.ആർ അനൂപ് സ്വാഗതം പറഞ്ഞു.
കെ.സി മാധവൻ .കെ .എസ് സുരേന്ദ്രൻ .കെ.കെ.ഹരിദാസ് .എം പി അരൂൺ എസ് എം റാഫി .അജിത മാധവൻ .സി ബി സുരേഷ് .കെ.വി. പ്രവീൺ എന്നിവർ നേതൃത്വം നൽകി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + eleven =