കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച്‌ അപകടം;157 പേര്‍ക്ക് പരിക്കേറ്റു; എട്ട് പേര്‍ക്ക് ഗുരുതര പരിക്ക്

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച്‌ അപകടം. അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 154ലധികം പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 97 പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍…

Read More »

വാട്സ്ആപ് വീഡിയോ കാളിൽ പുതിയ ആപ് എത്തി.

ശരീഫ് ഉള്ളാടശ്ശേരി. വാട്സ്ആപ് വീഡിയോ കാളിൽ നല്ല പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ ആവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ…

Read More »

തൃശൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം

ത്യശൂര്‍: തൃശൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. സ്വർണ്ണാഭരണങ്ങളും വിഗ്രഹവും പണവും നഷ്ടപ്പെട്ടു. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്.ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തിടപ്പള്ളിയുടെ…

Read More »

കെ എസ് ആർ ടി സി പെൻഷൻ പരിഷ്ക്കരണം അടിയന്തിരമായി നടപ്പിലാക്കണം -ട്രാൻസ്‌പോർട് പെൻഷനേഴ്സ് ഫ്രണ്ട് കൂട്ടായ്മ

തിരുവനന്തപുരം :- കെ എസ് ആർ ടി സി പെൻഷൻ പരിഷ്ക്കരണം അടിയന്തിര മായി നടപ്പിലാക്കണം എന്ന് ട്രാൻസ് പോർട്ട്‌ പെൻഷനേഴ്സ് ഫ്രണ്ട് കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു സമീപം വൈ എം സി എ ഹാളിൽ നടന്ന കൂട്ടായ്മയിൽ…

Read More »

കാരോട് ബൈപാസില്‍ ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

പാറശ്ശാല: കാരോട് ബൈപാസില്‍ ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ സംസ്ഥാന എക്‌സ്സൈസ് എന്‍ഫോഴ്‌സ്മെന്റ് സംഘം പിടികൂടി.പുഞ്ചക്കരി മുട്ടളക്കുഴി വീട്ടില്‍ ശംഭു (33), പുഞ്ചക്കരി വെട്ടുവിള മേലെ പുത്തന്‍വീട്ടില്‍ അനീഷ് (30), പാച്ചല്ലൂര്‍ മണി മന്ദിരത്തില്‍ മഹേഷ് (25)…

Read More »

അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

അഞ്ചാലുംമൂട്: അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ആശ്രാമം ഉളിയക്കോവില്‍, കടവൂർ ഭാഗത്ത് കുതിരക്കടവ്, മുട്ടത്തുമൂല എന്നിവിടങ്ങളിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.ഞായറാഴ്ച രാവിലെയോടെയാണ് വലിയ തോതില്‍ മത്സ്യങ്ങള്‍ ചത്ത് കരയിലേക്ക് അടിയാൻ തുടങ്ങിയത്. ഇതുകാരണം കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങിയത്…

Read More »

സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ…

Read More »

യുപിയില്‍ നാല് വയസുകാരിയെ ബലി നല്‍കിയ പ്രതികള്‍ പിടിയിൽ

ലഖ്നൗ:യുപിയില്‍ നാല് വയസുകാരിയെ ബലി നല്‍കിയ പ്രതികള്‍ പിടിയില്‍. ആള്‍ദൈവവും ബന്ധുവായ സ്ത്രീയുമാണ്‌ പിടിയിലായത്‌.ബറേലിക്ക് സമീപത്ത ശിഖർപൂർ ചധൗരി ഗ്രാമത്തിലെ മിസ്റ്റി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ്‌ കൊലപാതക വിവരം പുറത്തുവരുന്നത്‌.ശനിയാഴ്ച ശികർപൂർ…

Read More »

നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ചു ;രണ്ട് മരണം

പാലക്കാട്: നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ച്‌ രണ്ട് മരണം. പാലക്കാട് കൊപ്പത്ത് ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന (43), സജ്നയുടെ ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും പെരിന്തല്‍മണ്ണയിലെ…

Read More »

കൽക്കി മഹായാഗം -ആലോചനാ യോഗത്തിൽ വൻ ജന സാന്നിധ്യം

തിരുവനന്തപുരം :- ഡിസംബർ 26മുതൽ 2025ജനുവരി 1വരെ തെങ്കവിള ദേവി ക്ഷേത്രംപരിസരത്തു നടക്കുന്ന കൽക്കി മഹായാഗത്തിന്റെ ആലോചനാ യോഗത്തിൽ വൻ ജന സാന്നിധ്യം. ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റ്‌ ആണ് ഈ മഹാ യാഗം സംഘടിപ്പിച്ചിരിക്കുന്നത്. ട്രസ്റ്റ്‌ ചെയർമാൻ മോഹനന്റെ ആദ്യക്ഷതയിൽ ആണ്…

Read More »