കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബാക്രമണം. ഇന്ന് ജൂലൈ 12 ചൊവ്വാഴ്ച പൂലര്‍ച്ചെ 1.30യോടെ ആക്രമണം.ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബേറില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.ആക്രമണം ആസൂത്രിതമെന്ന് ബിജെപി. പോലീസ് ആക്രമണത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടില്ല.