ബേലം :ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബോളിവിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത് നെയ്മർ,റോഡ്രിഗോ എന്നിവർ ഇരട്ട ഗോളുകൾ നേടി.സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ നെയ്മർ മറികടക്കുകയും ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ ആവുകയും ചെയ്തു.ഇതോടെ ലാറ്റിനമേരിക്കയിൽ ഗ്രുപ്പിൽ ഒന്നാം സ്ഥാനത്ത് ആണ് ബ്രസീൽ