എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളില്‍ മോഷണ ശ്രമം
എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളില്‍ മോഷണ ശ്രമമെന്ന് പരാതി. പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കാക്കനാടുള്ള മൂന്ന് വനിതാ ഹോസ്റ്റലുകളിലാണ് പല സമയത്തായി മോഷ്ടാവ് എത്തിയത്. ആദ്യത്തെ രണ്ട്…
Read More »ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന്
തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ.ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്….
Read More »കൊച്ചിയില്‍ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി
കൊച്ചി : കൊച്ചിയില്‍ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി. എസ്‌ആര്‍എം റോഡില്‍ വെച്ചായിരുന്നു സംഭവം.ഇടപ്പള്ളിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനായിരുന്നു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാവിനെ കാറിന്റെ ബോണറ്റില്‍ കിടത്തി അരക്കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്. പ്രദേശവാസികളും…
Read More »നഗരത്തിൽ എക്സ്സൈസ് എൻഫോസ്മെന്റിന്റെ മിന്നൽ റെയ്ഡ്
തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. പി. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീകാര്യം പാങ്ങപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട് വാടകയ്ക്ക് എടുത്ത് 24gm MDMA, LSD Stamp 90 Nos,…
Read More »പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയിൽ
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയില്‍.കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കൊല നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. പോലിസിനെ കണ്ട് ഓടിയ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. മരത്തംകോട്…
Read More »സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.ആശ പ്രവർത്തകരായ എം. എ. ബിന്ദു കെ. പി. തങ്കമണി, ആർ. ഷീജ എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. അതേസമയം ആശാ പ്രവർത്തകരുടെ രാപ്പകല്‍ സമരം ഇന്ന് 40ാം…
Read More »കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത
കോഴിക്കോട്:കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി.കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്….
Read More »പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു
ചെന്നൈ: പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു; കൊയമ്പത്തൂർ സ്വദേശി സന്തോഷ് കുമാർ(39) ആണ് മരിച്ചത്.തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പാമ്പു പിടുത്തകാരന്റെ പട്ടികയില്‍ സന്തോഷ് കുമാർ ഉള്‍പ്പെട്ടിരുന്നു.മാർച്ച് 17 ന് വീട്ടില്‍ കയറിയ മൂർഖനെ പിടിക്കുന്നതിനിടെയാണ് സന്തോഷ് കുമാറിന്റെ കയ്യില്‍ കടിയേറ്റത്….
Read More »