മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ ആംബുലൻസില്‍ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ ആംബുലൻസില്‍ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു. സുഹേര മാല് സ്വദേശി അജിത് ബരായ്യ (21) ആണ് മരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അജിത് ജില്ലാ ആശുപത്രിയില്‍ സ്ഥിരമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.എന്നാല്‍ അജിത്തിന്റെ നില ഗുരുതരമായതിനെ…
Read More »ദയാ ബായി ഫൗ ണ്ടേഷൻ പ്രവർത്തനം തുടങ്ങി
ദയാ ബായി ഫൌണ്ടേഷൻ പ്രവർത്തനം തുടങ്ങി. മനുഷ്യ സ്നേഹവും, സമത്വവും, സാമൂഹിക നീതിയും ഉള്ള ഒരു സമൂഹത്തെ സൃഷ്ടി ക്കുക, ആ ദിവാസി പിന്നോക്ക സമൂഹങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, ഉപ ജീവന മേഖലകളിൽ ശക്തീ കരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ നിരവധി…
Read More »സ്നേഹദൂത് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ എട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ നടന്ന ചടങ്ങിൽ സ്നേഹദൂത് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാധ്യമ പ്രവർത്തകർക്കും, സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ വരെയും ആണ് ഇന്നലെ നടന്ന…
Read More »കള്ളില്‍ രാസവസ്തു കലർത്തി വില്‍പ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകള്‍ പൂട്ടി
കള്ളില്‍ രാസവസ്തു കലർത്തി വില്‍പ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകള്‍ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്പാലക്കാട്: മായംചേർത്ത കള്ള് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഒറ്റപ്പാലത്തെ അഞ്ച് കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി.’ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതര ക്രമക്കേട്…
Read More »ലോറിക്ക് പിന്നില്‍ മീൻ വാൻ ഇടിച്ചു കയറി ഒരാള്‍ മരിച്ചു.
എറണാകുളം : ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നില്‍ മീൻ വാൻ ഇടിച്ചു കയറി ഒരാള്‍ മരിച്ചു.മീൻ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്….
Read More »സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ് തുടരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. രണ്ട് ദിവസം മുമ്പ് വരെ സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതല്‍…
Read More »എസ് കെ ഗ്ലോബൽ കലാ സാഹിത്യ അക്കാദമിയുടെ വാർഷികവും, പുരസ്ക്കാ ര വിതരണവും നടത്തി
തിരുവനന്തപുരം :എസ് കെ ഗ്ലോബൽ കലാ സാഹിത്യ അക്കാഡമിയുടെ പ്രഥമ വാർഷികവും,പുരസ്കാര വിതരണവും പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച ഉജ്ജ്വലമായ ചടങ്ങിൽ ബഹു : മന്ത്രി ശ്രീ കെ.മുരളീധരൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു, വീശിഷ്o വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രേദ്ധേയമായ ചടങ്ങിന്റെ…
Read More »ഫറോക്കില്‍ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണില്‍ കടിച്ച് തെരുവ് നായ
കോഴിക്കോട് : ഫറോക്കില്‍ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണില്‍ കടിച്ച് തെരുവ് നായ.ഫറോക്ക് സ്വദേശി കോട്ടപ്പാടത്ത് ശ്രീജിത്തിൻ്റെയും ഹരിതയുടേയും മകളായ ആരാധ്യക്കാണ് കടിയേറ്റത്.കുട്ടിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മക്കും നായയുടെ കടിയേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ രണ്ടു വയസുകാരെ…
Read More »കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 68കാരന് ദാരുണാന്ത്യം.
കൊല്ലം: കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലില്‍ ബഷീർ ആണ് മരിച്ചത്.ചുമട്ടു തൊഴിലാളിയായ ബഷീർ പുലർച്ചെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. വീട്ടില്‍നിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു
Read More »