ജയകേസരിയുടെ പാറശ്ശാല ബുറോ ചീഫ് രാജേഷും സംഘവും കാശിയിൽ സന്ദർശനം നടത്തുകയും, അവിടുത്തെ വിശേഷങ്ങൾ ന്യൂസിൽ പങ്കു വയ്ക്കുന്നു.
ജയകേസരിയുടെ പാറശ്ശാല ബുറോ ചീഫ് രാജേഷും സംഘവും കാശിയിൽ സന്ദർശനം നടത്തുകയും, അവിടുത്തെ വിശേഷങ്ങൾ ന്യൂസിൽ പങ്കു വയ്ക്കുന്നു.
Read More »ബീമാപ്പള്ളി ഉറൂസ് മഹാമഹം 22ന് തുടങ്ങി ഡിസംബർ 2വരെ
തിരുവനന്തപുരം :- തെക്കൻ തിരുവിതാം കൂറിലെ പ്രധാന തീർത്ഥടന കേന്ദ്രമായ ബീമാപ്പള്ളി ഉറൂസ് 22ന് തുടങ്ങി ഡിസംബർ 2ന് അവസാനിക്കും. 22ന് രാവിലെ 11മണിക്ക് ബീമാപ്പള്ളി മുസ്ലിം ജമാ അത്തു പ്രസിഡന്റ് എസ് അബ്ദുൾ ജബ്ബാർ, വൈസ് പ്രസിഡന്റ് ഹലീലു റെഹ്മാൻ…
Read More »ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.തിരുവനന്തപുരം മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്.ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.ഇന്ന് തിരുവനന്തപുരം, കൊല്ലം,…
Read More »ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ണടയിൽ രഹസ്യക്യാമറ യുമായി കയറിയ കർണാടക സ്വദേശി പിടിയിൽ
തിരുവനന്തപുരം :- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ണടയിൽ രഹസ്യക്യാമറയും ആയി കയറിയ കർണാടക സ്വദേശിയെ പോലീസ് പിടികൂടി. കർണാടക സ്വദേശി സുരേഷ് ലക്ഷ്‌മൺ എന്ന വൃദ്ധനെ ആണ് പോലീസ് പിടികൂടിയത്. ഇത് സുരക്ഷ വീഴ്ച ആയി മാത്രമേ കാണാനാകൂ. ഫോർട്ട്…
Read More »ചരമം
തിരുവനന്തപുരം: പാൽക്കുളങ്ങര MGRA- 45, കുടജാദ്രിയിൽ കെ. നീലകണ്ഠ പിള്ള (91 വയസ്സ്) രാവിലെ സ്വ വസതിയിൽ നിര്യാതനായി. ഭാര്യ ലീലാ എൻ പിള്ള, മക്കൾ എൻ രവി പ്രകാശ് (റിട്ടയേഡ് ബി എച്ച് ഈ എൽ), എൻ ഹരിപ്രകാശ് (അൽഫെനി,ബാംഗ്ലൂർ)…
Read More »റെയില്‍വെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍
തിരുവനന്തപുരം: റെയില്‍വെയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 20ന് കേരളത്തില്‍ നിന്ന് പുറപ്പെടും. ഇന്ത്യന്‍ റെയില്‍വെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസുമായി സഹകരിച്ചാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്. ഡിസംബര്‍…
Read More »ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ സെമിനാറിന് തിരുവനന്തപുരത്ത് തുടക്കമായി.
തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് – കേരള (സീമാറ്റ്-കേരള) യുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ലീഡർഷിപ്പ് അക്കാദമി – കേരളയുടെ (SLA-K) ആഭിമുഖ്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ…
Read More »