നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാതെ രോഗികൾ വലയുന്നു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾ വലയുന്നു. ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി 12 മണി വരെ മാത്രമാണ് ഒ.പി പ്രവർത്തിക്കുന്നത് നാട്ടുകാർക്കിടയിൽ വ്യാപക പരാതി. ആയിരക്കണകക്കിന് രോഗികളാണ് ദിനം പ്രതി ചികിത്സ കിട്ടാതെ തിരിച്ച് മടങ്ങുന്നത്. എന്നാൽ അത്യാഹിതം…
Read More »മട്ടന്നൂരില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; ആളപായമില്ല
കണ്ണൂര്‍: മട്ടന്നൂർ ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോക്ക് പോകുകയായിരുകുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. നാല്പത്തി രണ്ട് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.വയനാട്ടില്‍ നിന്നും രാത്രിയോടെ ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നതിനായി കണ്ണൂര്‍…
Read More »ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി.ബാങ്കോക്കില്‍നിന്നെത്തിയ ഇന്ത്യൻ പൗരനില്നിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴില്‍ അറസ്റ്റ് ചെയ്തു. മണ്ണില്‍…
Read More »ദേവസ്വം ബോർഡ് ശാന്തി നിയമനങ്ങളിലെ യോഗ്യത മാനദണ്ഡ ങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
തിരുവനന്തപുരം :- ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമന ങ്ങളിൽ യോഗ്യതമാനദ ണ്ഡ ങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് അഖില തന്ത്രി പ്രചാരക് സഭ മുന്നറിയിപ്പ് നൽകി. തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഉള്ള ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ള ഹിന്ദുക്കളിൽ…
Read More »അജിത് പിഷാരത്തിൻ്റെ മാതാവ് ശാന്തമ്മ രാമൻ മേനോൻ (99) അന്തരിച്ചു
എടത്വ: തലവടി പഞ്ചായത്തംഗവും, കെ.സി.വി റിപ്പോർട്ടറുമായ അജിത് പിഷാരത്തിൻ്റെ മാതാവും തലവടി പിഷാരത്ത് പരേതനായ രാമൻ മേനോൻ്റെ ഭാര്യയുമായ ശാന്തമ്മ രാമൻ മേനോൻ (99) അന്തരിച്ചു. *സംസ്കാരം നാളെ (ചൊവ്വാഴ്ച) ഒന്നിന് വീട്ടുവളപ്പിൽ.* മറ്റ് മക്കൾ രാധാമണി, ശ്രീദേവി, ജയമോഹനകുമാർ, പുഷ്പകുമാർ,…
Read More »റെഡ്മി ടര്‍ബോ 5 അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി റെഡ്മി ടര്‍ബോ സീരീസ് പുറത്തിറക്കി. സ്മാര്‍ട്ട്ഫോണില്‍ കൂടുതല്‍ പെര്‍ഫോമന്‍സ് പ്രതീക്ഷിക്കുന്ന ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത റെഡ്മി ടര്‍ബോ 5, ശക്തമായ പെര്‍ഫോമന്‍സ്, അസാധാരണ ബാറ്ററി ദൈര്‍ഘ്യം, മെച്ചപ്പെട്ട ഇമേജിംഗ് കഴിവുകള്‍, മികച്ച എന്റര്ടെയ്ന്മെന്റ് അനുഭവം, വിശ്വസനീയമായ ദൃഢത…
Read More »ബാലരാമപുരത്ത് റെയിൽവേ ഗേറ്റ് പണിമുടക്കി
ബാലരാമപുരം: ട്രയിനിന് കടന്നുപോകുവാനായി അടച്ച റെയിൽവേ ഗേറ്റ് തിരികെ തുറക്കാനാവാതെ വന്നതിനാൽ ജനങ്ങൾ വലഞ്ഞു. തിരക്കേറിയ ബാലരാമപുരം -കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റയിൽവേ ക്രോസിൽ ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാതയിൽ ഇന്ന് രാവിലെ 8.45ന് ബാലരാമപുരം റെയിൽവേ…
Read More »സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 13,430 രൂപയായി. പവന് വില 320 രൂപ കൂടി 1,07,440 രൂപയായി. പണിക്കൂലിയും ടാക്സും ഉള്‍പ്പടെയുള്ള…
Read More »കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഈസ്റ്റ് ഹില്‍ വാര്‍ഡിലാണ് രോഗബാധ. അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ നാട്ടിലേക്ക് മടങ്ങി.നേരത്തെ, വളയത്തുള്ള അതിഥി തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14ല്‍ ഉള്ള…
Read More »