ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ആറ്റിങ്ങല്‍ സ്വദേശിയായ ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഈ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.തിങ്കളാഴ്ച രാവിലെ…

Read More »

പുഴയില്‍ വീണ കോളേജ് വിദ്യാർഥിനി മരിച്ചു

കൊച്ചി : പുഴയില്‍ വീണ കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ബി എ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ്‌അ ഞ്ജന…

Read More »

കാര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്

കൊച്ചി: കലൂർ സ്റ്റേഡിയം ലിങ്ക് റോഡില്‍ കാർ ഇടിച്ച്‌ ഗുരുതര പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ ത്രീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം കരമന സ്വദേശി പ്രദീപ്കുമാറിനാണ്‌ (47) പരിക്കേറ്റത്. തിങ്കള്‍ രാവിലെ ജോലിസ്ഥലത്തേക്ക് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗത്തില്‍ എത്തിയ കാർ ഇടിച്ചശേഷം സമീപത്തെ…

Read More »

എം എസ് സുബ്ബുലക്ഷ്മി പുരസ്‌ക്കാര ങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം :- അന്തരിച്ച പ്രശസ്ത സംഗീതഞ്ജഎം എസ് സുബ്ബു ലക്ഷ്മിയുടെ സ്മരണക്ക്‌ വേണ്ടി എം എസ് സുബ്ബു ലക്ഷ്മി ഫൗ ണ്ടേഷനും, ശ്രീ കൃഷ്ണ നാട്യ സംഗീതഅക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയ എം എസ് സുബ്ബൂലക്ഷ്മി പുരസ്‌കാരങ്ങൾ പ്രഖ്യപിച്ചു. സംഗീതപ്രതിഭ പുരസ്‌കാരം കർണാടക…

Read More »

കൊട്ടിയത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം : കൊട്ടിയത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.പരവൂർ സ്വദേശികളായ ചാള്‍സ്, സാൻജോ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ കൊട്ടിയം പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു ദുരന്തം സംഭവിച്ചത്.യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികില്‍ പാർക്ക് ചെയ്തിരുന്ന…

Read More »

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്.തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും.പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം. ഘടക ക്ഷേത്രങ്ങളുടെ…

Read More »

പനവിള ജംഗ്ഷനിൽ വൻ അപകടം; ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം ഉണ്ടായത്.

പനവിള ജംഗ്ഷനിൽ വൻ അപകടം -കെ എസ് ആർ ടി സി ബസ്സിനടിയിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാലുകൾ ഒടിഞ്ഞതായി അറിയുന്നു. ഗുരുതരമായി പരിക്കേറ്റ യാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാളയം ഫ്ലൈ ഓവർ…

Read More »

ചട്ടമ്പിസ്വാമി സമാധി സ്‌മൃതിയാത്ര

പരമ ഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ നൂറ്റിരണ്ടാമത് സമാധി വാർഷിക ദിവസത്തിൽ ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമാധിസ്മൃതി യാത്ര സംഘടിപ്പിച്ചു. സ്മൃതിയാത്രയുടെ ഉത്ഘാടനം ആറ്റുകാലിലെ ശ്രീ ചട്ടമ്പിസ്വാമി സ്മാരകത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട്‌ ആറ്റുകാൽ ആർ. രവീന്ദ്രൻ…

Read More »

പാലത്തിന്റെ ഇരുമ്പ് പാളികൾ പൊട്ടി മാറിയ നിലയിൽ ഏതു നിമിഷവും പാലം “കൊണ്ടിരിക്കും ” തിരുമല മങ്കാട്ടുകടവ് പാലം തകർന്ന നിലയിൽ

(അജിത് കുമാർ ) തിരുവനന്തപുരം :- ഏകദേശം അൻപതു വർഷത്തിലധികം പഴക്കമുള്ള തിരുമല – മങ്കാട്ടു കടവ് പാലം അപകടാ വസ്ഥയിലേക്ക്. പാലത്തിന്റെ അടിയിലെ ഇരുമ്പ് രാഡുകൾപൊട്ടി മാറിയ നിലയിൽ ആണ് കാണപ്പെടുന്നത്. ഈ റാ ഡുകളുടെ ബല ക്ഷയം പാലത്തിനു…

Read More »

അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റി രണ്ടാമത് ശ്രീ ചട്ടമ്പി സ്വാമി സമാധി ദിനം ആചരിച്ചു

തിരുവനന്തപുരം :-അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റി രണ്ടാമത് ശ്രീ ചട്ടമ്പി സ്വാമി സമാധി ദിനചാരണം വിവിധ പരിപാടികളോടെ ആചരിച്ചു.. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്‌ആ ഡിറ്റോറിയത്തിൽനടന്ന ചടങ്ങിലാണ് പരിപാടികൾ നടന്നത്.പി. ദിനകരൻപിള്ള സ്വാഗതം ആശംസിച്ചു.പരിപാടിയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ അംബാസിഡർ…

Read More »