ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യത സംബന്ധിച്ച ബഹു: സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള നിവേദനം കൊല്ലം ജില്ലാ കളക്ടർ ശ്രീമതി ആ നി ജൂല തോമസിന് നൽകുന്നു.
അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക മഹാസംഘ് (ABRSM) ദക്ഷിണ ക്ഷേത്ര പ്രമുഖ് പി എസ് ഗോപകുമാർ, NTU ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ്, സെക്രട്ടറി രാജേഷ് അർക്കന്നൂർ, ട്രഷറർ ആർ ഹരികൃഷ്ണൻ, സംസ്ഥാന വനിതാ വിഭാഗം ജോയിൻ്റ് കൺവീനർ ധനലക്ഷമി വിരിയറഴികത്ത് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

