ബീമാപ്പള്ളി ദർഗ്ഗാഷെരീഫിൽ ഉറൂസ് മഹാമഹം
തിരുവനന്തപുരം : തെക്കൻ തിരുവിതാംകൂറിലെ മതേതരത്വത്തിനു പ്രശസ്തിയർജിച്ചതും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നുമായ ബീമാപ്പള്ളി ദർഗ്ഗാ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് മഹാമഹം ഡിസംബർ 3ന് തുടങ്ങി 13ന് അതിരാവിലെ അവസാനിക്കുന്നു. 3ന് രാവിലെ 11മണിക്ക് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്…
Read More »വാടകയുടെ ജി എസ് ടി വ്യാപാരികൾക്ക് ചുമത്തുന്നത് പിൻവലിക്കാൻ പ്രക്ഷോഭം
തിരുവനന്തപുരം :- വാടകയുടെ ജി എസ് ടി വ്യാപാരികൾക്ക് ചുമത്തുന്നത് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു ഭാരതീയ വ്യാപാരി വ്യവസായി സംഘം നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 18%ആണ് ജി എസ് ടി ചുമത്തുന്നത്. ഇത് വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാകും എന്ന്…
Read More »അഖില കേരള ശാന്തിക്ഷേമ യൂണിയൻ സംസ്ഥാന സമ്മേളനം
തിരുവനന്തപുരം :- അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ ഒൻപതാം സംസ്ഥാന സമ്മേളനം നവംബർ 7,8 തീയതികളിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുനിസിപ്പൽ ടൗൺ ഹാളിൽ വച്ചു നടക്കും, നവംബർ 7ന് വൈകിട്ട് 3 മണി മുതൽ നടക്കുന്ന സംസ്ഥാന വാർഷിക…
Read More »ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്വൻ (68) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്ത് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ കെഎസ്ആര്‍ടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം നടന്നത്.ഉടൻ…
Read More »കൽക്കി മഹായാഗം സ്വാഗതം സംഘം ഓഫീസ് ഉദ്ഘാടനവും ആദ്യം കൂപ്പൺ ഏറ്റു വാങ്ങലും
തിരുവനന്തപുരം : ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ ജനുവരി 1 വരെ കോട്ടുകാൽ തെങ്കവിള ദേവി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന കൽക്കി മഹായാഗത്തിന്റെ സ്വാഗതം സംഘം ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ശിവൻ….
Read More »പതിനാറ് വയസുക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു
കിളിമാനൂർ: കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്.തീർത്ഥാടന കേന്ദ്രമായ താന്നിമൂട് തിരിച്ചിട്ടപ്പാറ സന്ദർശനത്തിനെത്തിയ ആലംകോട് പനയാട്ടുകോണം മേവർക്കല്‍ ജീവ നിവാസില്‍ മധു – ജീജ ദമ്പതികളുടെ മകൻ മിഥുന്റെ (16) വിയോഗം അമ്മയ്ക്കും സഹോദരിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.സംഭവത്തെക്കുറിച്ച് കൂടെയുണ്ടായിരുന്ന…
Read More »ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര് മരിച്ചു; 19 പേര്‍ക്ക് പരുക്ക്
ഷിംല: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര് കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കുണ്ട്. ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് സംഭവം നടന്നത്.പൗരി ജില്ലയിലെ നൈനിദന്തയില് നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പോലീസും, എന്‍ഡിആര്‍എഫും, സംസ്ഥാന ദുരന്ത പ്രതികരണ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്….
Read More »അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥവകുപ്പ് ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More »ഇന്ത്യൻ വ്യോമയാന മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളുമായി രാഷ്ട്രപതി സംവദിച്ചു
ഇന്ത്യൻ വ്യോമയായ മേഖലയിൽ വനിതകളുമായി പ്രസിഡണ്ട് ശ്രീമതി ദൗപതി മുറുമു ആശയ വിനിമയം നടത്തി നേട്ടം കൈവരിച്ച വനിതകളിൽ ബോംബെ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോളർ ശ്രീമതി നിരഞ്ജനയും ഉണ്ടായിരുന്നു. ശ്രീമതി നിരഞ്ജന മുൻ ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ ശ്രീ വി…
Read More »എലിഫാന്റി കളറിങ് മത്സരം സീസൺ 3 നവംബർ 16ന്
തിരുവനന്തപുരം : ശിശുദിനത്തോടനുബന്ധിച്ച് എലിഫാന്റി കളറിങ് മത്സരം മൂന്നാം സീസൺ നവംബർ 16ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടക്കും , എൽ. കെ. ജി – യു കെ ജി, 1-2 സ്റ്റാൻഡേർഡ്, 3-4 സ്റ്റാൻഡേർഡ് എന്നീ മൂന്ന്…
Read More »