കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു ഉജ്ജ്വല തുടക്കം
തിരുവനന്തപുരം: ടി. അനിൽ തമ്പി ജില്ലാ പ്രസിഡന്റ് കെ. രാജൻ സെക്രട്ടറി പി. പ്രബല്യൻ ട്രഷർ തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മഹാത്മാ അയ്യങ്കാളി ഹാളിൽ ഉജ്ജ്വല തുടക്കം.ജില്ലാ പ്രസിഡന്റ് കെ. കുമാരപിള്ളയുടെ അധ്യക്ഷതയിൽ…
Read More »മെഡിക്കൽ ക്യാമ്പ് നടത്തി
തിരുവനന്തപുരം: വിഴിഞ്ഞം ലയൺസ് ക്ലബ്ബും മരുതൂർക്കോണം പി ടി എം ഐ ടി ഇ യും വിഴിഞ്ഞം ജനമൈത്രി പോലീസും സംയുക്തമായി കിംസ് കാൻസർ കെയർ ആശുപത്രി,ചൈതന്യ ഹോസ്പിറ്റൽ, ശാരദ ആയുർവേദ ഹോസ്പിറ്റൽ, ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ വനിതകൾക്കായി…
Read More »പ്രതിനിധി സമ്മേളനം
തിരുവനന്തപുരം :- പട്ടിക ജാതി ക്ഷേമ സമിതി 3-ന്നാം സംസ്ഥാന സമ്മേളനം 16,17,18തീയതികളിൽ തിരുവനന്തപുരത്തു വച്ചു ചേരുന്നു. പ്രതിനിധി സമ്മേളനം സി പി ഐ (എം )സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പൊതു സമ്മേളനം ബഹു. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം…
Read More »ദ്വിദിന ദേശീയ യൂറിൻ തെറാപ്പി സമ്മേളനം ചരിത്രസംഭവമായി
തിരുവനന്തപുരം : വാട്ടർ ഓഫ് ലൈഫ് ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ ദ്വി ദിന ദേശീയ യൂറിൻ തെറാപ്പി സമ്മേളനം വിതുര ഹോട്ടൽ രോഹിണി ആഡിറ്റോറിയത്തിൽ നടന്നു. പി. വിജയൻ നായർ സ്വാഗതം ആശംസിക്കുകയും, അഡ്വക്കേറ്റ് എൻ അരവിന്ദാ ക്ഷൻ നായരുടെ അധ്യ ക്ഷതയിൽ…
Read More »നാദാപുരത്ത് ആദ്യ ഡെങ്കു കേസ് ; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്
നാദാപുരം: വേനല്‍മഴ ആരംഭിച്ചതോടെ ഡെങ്കിപ്പനി ബാധയും വര്‍ധിച്ചു. നാദാപുരത്ത് ആദ്യ ഡെങ്കു കേസ് റിപ്പോര്‍ട്ട് ചെയ്തു.മൂന്നാം വാര്‍ഡിലെ ഇയ്യങ്കോട്ട് 30 വയസ്സുള്ള യുവതിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ഡെങ്കിപ്പനി റിപ്പോര്‍ട്ട്…
Read More »ഡെല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ 26 പേര് വെന്തുമരിച്ചു
ന്യൂഡല്‍ഹി: ഡെല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ 26 പേര് വെന്തുമരിച്ചു. ഡല്‍ഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം മൂന്ന് നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്.കെട്ടിടത്തില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം.കൂടാതെ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. 50 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. 12…
Read More »കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി സംഭവം; ഭർത്താവും മകനും അറസ്റ്റിൽ
തിരുവനന്തപുരം: കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ പ്രേരണ കുറ്റത്തിന് ഭര്‍ത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകള്‍ വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ്…
Read More »പുഴയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
ഓമശ്ശേരി: പിഞ്ചുകുഞ്ഞുങ്ങളുടെ വിയോഗത്തില്‍ വിറങ്ങലിച്ചു വെണ്ണക്കോട്, ആലിന്തറ, ഏച്ചിക്കുന്ന്, മാതോലത്തിന്‍ കടവ് ഗ്രാമങ്ങള്‍. വ്യാഴാഴ്ച നാലോടെയാണ് വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന് ദില്ശൗഖും പെരിങ്ങാപുറം മുഹമ്മദിന്റെ മകന് അമീനും മാതോലത്തിന്‍ കടവ് പുഴയില്‍ ഒഴുക്കില്‍പെട്ടത്. അയല്‍വാസികളായ ഇരുവരും വീട്ടുകാരറിയാതെ സൈക്കിളെടുത്ത്…
Read More »ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
തിരുവനന്തപുരം: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും.വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്പോട് ബുക്കിങ്…
Read More »കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരിക്ക്
പത്തനംതിട്ട : അടൂര്‍ ഏനാത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയില്‍ വച്ചാണ് അപകടമുണ്ടായത്.ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു.അഗ്നിശമന സേനയെത്തി ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തു. കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര്…
Read More »