ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജാവുന്ന ഫോണുമായി റിയൽമി; ജിടി നിയൊ3 വിപണിയിലിറക്കി

തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും വേഗതയില്‍ ചാര്‍ജാവുന്ന സ്മാര്‍ട്ട് ഫോണും പുതിയ എയര്‍ബഡ്‌സും സ്മാര്‍ട്ട് ടിവിയും പാഡ്മിനിയും വിപണിയിലിറക്കി റിയല്‍മി. 150വോട്‌സ് അള്‍ട്രാ ഡാര്‍ട്ട് ചാര്‍ജുമായി റിയല്‍മി ജിടി നിയൊ3 ആണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാര്‍ജിങ് ഫോണ്‍. അഞ്ചു മിനിറ്റിനകം 50 ശതമാനത്തോളം…

Read More »

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ വൈദ്യനെ ഒന്നരവര്‍ഷം തടവിലിട്ട് കൊലപ്പെടുത്തി

നിലമ്പൂർ: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ വൈദ്യനെ ഒന്നരവര്‍ഷം തടവിലിട്ട് കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ കേസിലെ വിവരങ്ങള്‍ പുറത്ത്.മറ്റൊരു കേസിന്‍റെ അന്വേഷണത്തിനിടെയാണ് പരാതിക്കാരനെ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ അതിക്രമിച്ച്‌ കയറി തന്നെ ബന്ദിയാക്കി ഏഴംഗ സംഘം ലക്ഷങ്ങള്‍…

Read More »

ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: “”ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉത്ഘാടനം ചെയ്യ്തു.”” നെയ്യാറ്റിൻകര കുന്നത്തുകാൽ’ :- കുന്നത്തുകാൽഗ്രാമ പഞ്ചായത്ത്കൃഷിഭവൻ്റെആഭിമുഖ്യത്തിൽ’ഞങ്ങളുംകൃഷിയിലേക്ക് ,എന്നപദ്ധതികുന്നത്തുകാൽചാവടി.വി.എഫ്.പി.സി.കെ.അങ്കണത്തിൽ പഞ്ചായത്ത്പ്രസിഡൻ്റ്,അംബിളിഉത്ഘാടനംചെയ്യ്തു.അസിൻ്റ് കൃഷിഓഫീസർ, ആർ.ഹരികുമാർ പദ്ധതിവിശദീകരിച്ചു.മറ്റുകൃഷിവകുപ്പ്ജീവനക്കാർഎന്നിവർ പങ്കെടുത്തു.പഞ്ചായത്തിലെവാർഡ്മെമ്പറുമാർ, കർഷകർ എന്നിവർപങ്കെടുത്തു.

Read More »

കോഴിപ്പിള്ളി പുഴയില്‍ 12 വയസ്സുള്ള മകനെയും കൂട്ടി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ 12 വയസ്സുള്ള മകനെയും കൂട്ടി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു.ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ.അലിയാര്‍ (40) ആണ് മരിച്ചത്.മകന്‍ അമീറിനെ രക്ഷപ്പെടുത്തി. ഇഞ്ചൂര്‍ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം. ഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട…

Read More »

ക്വാറിയിലെ കലക്ഷന്‍ തുകയുമായി വന്ന വാഹനം തടഞ്ഞുനിര്‍ത്തി കവർച്ചശ്രമം; ഒരാൾ പിടിയിൽ

മൂവാറ്റുപുഴ: ക്വാറിയിലെ കലക്ഷന്‍ തുകയുമായി വന്ന വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച്‌ കവര്‍ച്ചക്ക് ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. അടിമാലി മന്നാംകണ്ടം ആനവിരട്ടി ഭാഗത്ത്‌ കൊട്ടാരത്തില്‍ വീട്ടില്‍ അനൂപ് ഫ്രാന്‍സിസി (പീലി -40)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പട്ടിമറ്റം മങ്കുഴി…

Read More »

ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

തൊടുപുഴ: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിലായി. പാലക്കാട് കോട്ടായി പുലിമേലില്‍ ആശാരിക്കുന്നേല്‍ സുധീഷിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി ഒമ്ബതിനായിരുന്നു സംഭവം. വയനാട് ഭാഗത്ത് നിന്ന് തൊടുപുഴ വഴി എരുമേലിക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമം നടന്നത്….

Read More »

റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് ഉപയോഗം; അഞ്ച് പേർ അറസ്റ്റിൽ

പരപ്പനങ്ങാടി: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.രാത്രികാലങ്ങളില്‍ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും പൊലീസില്‍ പരാതി നല്‍കിയിരുന്നു.പള്ളിച്ചന്റെ പുരക്കല്‍…

Read More »

വ്യാജ നമ്പർ പ്ലേറ്റ്‌ നിര്‍മിച്ച്‌ ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാവ്‌ പിടിയില്‍

നെടുങ്കണ്ടം: വ്യാജ നമ്പർ പ്ലേറ്റ്‌ നിര്‍മിച്ച്‌ ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാവ്‌ പിടിയില്‍. ശരിക്കും ഈ നമ്പരിലുള്ള വാഹനത്തിന്റെ ഉടമയുടെ പരാതിയെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പുഷ്‌പകണ്ടം തെള്ളിയില്‍ അല്‍ത്താഫ്‌ (21) നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്‌.അല്‍ത്താഫ്‌ ഉപയോഗിച്ച നമ്പർ പ്ലേറ്റിന്റെ യഥാര്‍ഥ…

Read More »

പള്ളിച്ചൽ ഗുരു മന്ദിരത്തിനു സമീപം നിയന്ത്രണം വിട്ടു കെ എസ് ആർ ടി സി ബസ് മറിഞ്ഞു

Read More »

തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു

തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച്‌ ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത്തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല…

Read More »