അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ വകുപ്പ് പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ജയശ്രീ. പി. കെ. യുടെ അധ്യക്ഷതയിൽ നടന്ന സമരം വി. ശശി എം….

Read More »

പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹരിയാന: പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണവും നഷ്ടമായിട്ടുണ്ട്.ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭര്‍ത്താവ് സന്തോഷ് കുമാറിനും ഭര്‍തൃമാതാവിനുമൊപ്പം ഡിഎല്‍എഫ് കോളനിയിലാണ് യുവതി…

Read More »

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി.​ജെ.​പി യു​വ നേ​താ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പശ്ചിമബംഗാൾ: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി.​ജെ.​പി യു​വ നേ​താ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ഭാ​ര​തീ​യ ജ​ന യു​വ​മോ​ര്‍​ച്ച വൈ​സ് പ്ര​സി​ഡ​ന്റ് അ​ര്‍​ജു​ന്‍ ചൗ​ര​സ്യ​യെ (27) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച കെ​ട്ടി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചേക്കും. വരും മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയ്ക്ക്…

Read More »

തിരുവനന്തപുരം അരുവിക്കരയില്‍ യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം അരുവിക്കരയില്‍ യുവാവിന് ക്രൂരമര്‍ദനം. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സഹോദരങ്ങള്‍ ചേര്‍ന്ന് യുവാവിനെ കടയക്കുള്ളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി മര്‍ദിച്ചത്.നിസ്സാറെന്ന യുവാവിനെയാണ് തടികൊണ്ട് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്.സുല്‍ഫി, സഹോദരന്‍ സുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. ഇവരുടെ കടയ്ക്ക് മുന്നില്‍ വച്ച്‌…

Read More »

കാസര്‍കോട് നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി

കാസര്‍കോട്: വന്‍ തോതില്‍ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം കാസര്‍കോട് നടത്തിയ പരിശോധനയില്‍ പിടികൂടി. 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്.ഇവ തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍ക്കറ്റിലെത്തിച്ചവയാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം മാ‍‍ര്‍ക്കറ്റുകളില്‍ കാസര്‍കോട്ടെ വിദ്യാ‍ര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ വ്യാപകമായി പരിശോധനകള്‍…

Read More »

പാചകവാതക സിലിണ്ടറിന് വിലകൂട്ടി

ന്യൂഡല്‍ഹി : ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില് 956.50 രൂപയായിരുന്നു വില. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു….

Read More »

കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം

Read More »

ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധിയിൽ സമ്പൂർണ്ണ അംഗത്വ പ്രവർത്തനത്തിൻ്റേയും കുടിശിക നിവാരണ യജ്ഞത്തിൻ്റേയും സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 4ന് തിരുവനന്തപുരം നാഷണൽ ക്ലബ്ബിൽ വച്ച് സംസ്ഥാന…

Read More »

ജിൻഡാൽ മൊബിലിട്രിക് വാഹന നിർമ്മാണ സ്റ്റാർട്ടപ്പ് ആയ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു

തിരുവനന്തപുരം : ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ് തങ്ങളുടെ ഉപകമ്പനിയായ ജിൻഡാൽ മൊബിലിട്രിക് പ്രൈവറ്റ് ലിമിറ്റഡിലൂടെ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു. ഡെനിം, ഹോം ടെക്‌സ്റ്റൈൽ, പ്രത്യേകതരം തുണിത്തരങ്ങൾ, ടെക്‌നിക്കൽ ഫാബ്രിക് തുടങ്ങിയവയുടെ ഏറ്റവും വലിയ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ് ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ്….

Read More »