
ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
തൊടുപുഴ: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിലായി. പാലക്കാട് കോട്ടായി പുലിമേലില്‍ ആശാരിക്കുന്നേല്‍ സുധീഷിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി ഒമ്ബതിനായിരുന്നു സംഭവം. വയനാട് ഭാഗത്ത് നിന്ന് തൊടുപുഴ വഴി എരുമേലിക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമം നടന്നത്….
Read More »
റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; അഞ്ച് പേർ അറസ്റ്റിൽ
പരപ്പനങ്ങാടി: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.രാത്രികാലങ്ങളില്‍ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും പൊലീസില്‍ പരാതി നല്‍കിയിരുന്നു.പള്ളിച്ചന്റെ പുരക്കല്‍…
Read More »
വ്യാജ നമ്പർ പ്ലേറ്റ് നിര്‍മിച്ച് ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാവ് പിടിയില്‍
നെടുങ്കണ്ടം: വ്യാജ നമ്പർ പ്ലേറ്റ് നിര്‍മിച്ച് ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാവ് പിടിയില്‍. ശരിക്കും ഈ നമ്പരിലുള്ള വാഹനത്തിന്റെ ഉടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഷ്‌പകണ്ടം തെള്ളിയില്‍ അല്‍ത്താഫ് (21) നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.അല്‍ത്താഫ് ഉപയോഗിച്ച നമ്പർ പ്ലേറ്റിന്റെ യഥാര്‍ഥ…
Read More »
തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു
തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച് ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത്തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല…
Read More »
ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി
തൃശൂര്‍: ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. വലപ്പാട് കോതകുളം ബീച്ച് പോക്കാക്കില്ലത്ത് ഹരിദാസന്‍ ഭാര്യ മിനിയെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മിനിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ കഴുത്തിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ…
Read More »
കായംകുളത്ത് ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം
കായംകുളം: കായംകുളത്ത് ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുവതി താഴേക്കിറങ്ങാന്‍ തയ്യാറായില്ല.ഇതിനിടെ, ടവറിലെ കടന്നല്‍ കൂട്…
Read More »
മാല ബൈക്കിലെത്തി പൊട്ടിച്ച പ്രതി പിടിയിൽ
കുമളി: അമരാവതി സ്വദേശിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിയെ തേനിയില്‍ നിന്നും പിടികൂടി.തിരുപ്പൂര്‍ പളനി സ്വാമി നഗറില്‍ സൂര്യ (25) ആണ് പിടിയിലായത്.രണ്ടാം മൈല്‍ ഭാഗത്ത് കൂടി നടന്നു പോകവെ രണ്ട്പവന്റെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പീരുമേട്…
Read More »
എക്സൈസ് വാറണ്ട് കേസ് പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍
തിരുവനന്തപുരം: എക്സൈസ് വാറണ്ട് കേസ് പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍. വള്ളക്കടവ് സ്വദേശി ഷംനാദിനെയാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 1.8 കിലോ കഞ്ചാവുമായി ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് കല്ലുംമൂട് പൊന്നറ സ്‌കൂളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ…
Read More »
തെന്നൂര്‍ക്കോണത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു
കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു.നഗരസഭയുടെ വിഴിഞ്ഞം സോണലിലെ ആരോഗ്യ വിഭാഗം താല്‍ക്കാലിക ജീവനക്കാരായ അനില്‍കുമാര്‍, ഡി.ശാന്തി, ബി.സുകു, ഡി.ലതാംബിക എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍…
Read More »