സ്കൂളിലേക്ക് പോകുംവഴി കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് ഇമാറാത്തി വിദ്യാര്‍ഥികള്‍ മരിച്ചു

ഫുജൈറ: സ്കൂളിലേക്ക് പോകുംവഴി കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് ഇമാറാത്തി വിദ്യാര്‍ഥികള്‍ മരിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷനല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അലി നാസര്‍ അലി അല്‍ ഹഫ്രി അല്‍ കെത്ബി, നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സെയ്ഫ് അലി അല്‍…

Read More »