ചാപ്പ കുത്ത് സിനിമയുടെ ഓഡിയോ ലോഞ്ചും, ട്രെയിലെർ ലോഞ്ചും ഇന്ന് വൈകുന്നേരം 5മണിക്ക് എസ് പി ഗ്രാന്റ് ഹോട്ടലിൽ നടക്കും. നടനും, സംവിധായകനും ആയ മധു പാൽ, നിർമാതാവ് സുരേഷ് കുമാർ എന്നിവർ ചേർന്നു ലോഞ്ചു നിർവഹിക്കുന്നു. വാർത്ത സമ്മേളനത്തിൽ ജോളി ഷിബു, അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ, ഹിമ ശങ്കരി, ലോകേഷ്, വിശാൽ, ഷിബു കല്ലാർ, നന്ദു ശശിധരൻ, ടോം സ്കോർട് എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.