ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ഇന്ന് പുലര്‍ച്ചയോടെ ഷോപ്പിയാനിലെ ചോതിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.പോലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായി ഭീകരരെ നേരിടുകയാണ്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസവും ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കുല്‍ഗാം ജില്ലയിലെ ഹദിഗാം ഏരിയയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്നത്. വിവിധ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.