ആലപ്പുഴ : ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. കൃഷ്ണ തേജയാണ് ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടര്‍. ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. കൃഷ്ണ തേജയാണ് ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടര്‍.ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കാണ് മാറ്റിയത്.ശ്രീറാമിനെ ജില്ലാ കലക്ടര്‍ ആക്കിയത് മുതല്‍ വ്യാപക പ്രതിഷേധം വിവിധ ഇടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.