ആശംസകൾ

ബ്രാഹ്മണസമുദായത്തിലെ വിവാഹവും ആയി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചടങ്ങാണ് “നിശ്ചയതാംബൂലം “വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിൽ എത്തി പ്രത്യേക ചടങ്ങുകൾക്ക് ശേഷം നിശ്ചയതാംബൂലം കൈമാറുന്നു.
ചെന്തിട്ട മീന നിവാസിൽ ചെന്തിട്ട ഹരി -ജയലക്ഷ്മി ദമ്പതികളുടെ മകൻ എച്ച്. കൃഷ്ണകുമാറും, കന്യാകുമാരി മഹാനാഥപുരം ഗ്രാമം ആർ. കൃഷ്ണ മൂർത്തി -കെ. രാജലക്ഷ്മി ദമ്പതി കളുടെ മകൾ കെ. നാഗലക്ഷ്മി യും തമ്മിലുള്ള വിവാഹത്തിന്റെ താംബൂല നിശ്ചയം വരന്റെ വസതിയിൽ പ്രൗഡിയോടെ നടന്നു. ഇരു വർക്കും ജയകേസരി ഗ്രൂപ്പിന്റെ “ആശംസകൾ ”

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 + eight =