കോഴിക്കോട്. ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് പ്രത്യേക സ്‌പോക്കണ്‍ അറബിക് കോഴ്‌സുമായി ഡോ.അമാനുല്ല വടക്കാങ്ങര. കേവലം അഞ്ച് ദിവസങ്ങള്‍ക്കകം സ്‌പോക്കണ്‍ അറബിക് ബാലപാഠങ്ങള്‍ പരിശീലിപ്പിക്കുന്ന പ്രത്യേക കോഴ്‌സാണിത്. കാലിക്കറ്റ് യൂണിവേര്‍സിറ്റി ഇസ് ലാമിക് ചെയര്‍ , ഫാത്തിമ എഡ്യൂക്കേറ്റേര്‍സ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സ് ഒക്ടോബര്‍ 16 മുതല്‍ 20 വരെയാണ് നടക്കുക.
ഗള്‍ഫില്‍ ജോലി തേടുന്ന ആര്‍ക്കും കോഴ്‌സില്‍ ചേരാം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 7907529655 എന്ന നമ്പറുമായി ബന്ധപ്പെടണം.