കഴിഞ്ഞ ദിവസം ജയകേസരി ഓൺലൈൻ പുറത്തു വിട്ട വാർത്ത വൻകിട മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും വളരെ പ്രാധാന്യം നൽകി ചർച്ച ആയതോടെ ബോർഡ് വീടിനു മുകളിൽ വച്ചവർ തന്നെ ബോർഡ് ഇളക്കി മാറ്റിയിരിക്കുന്നു. ജയകേസരി ഓൺലൈൻ വാർത്ത പുറത്തു വിട്ടതോടെ പോലീസ് ജാഗരൂകരായി. സ്പെഷ്യൽ ബ്രാഞ്ച്, എന്തിനേറെ കേന്ദ്ര ഇന്റലി ലൻസ് സംഘം വരെ ഇക്കാര്യം നിരീക്ഷണ വിധേയ മാക്കിയിട്ടുണ്ട് എന്നാണ് സൂചന.