മേലാലയ : മേഘാലയയിലെ തുറയില്‍ റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവപ്പെട്ടു. തുറയില്‍ നിന്ന് 59 കിലോമീറ്റര്‍ വടക്ക് 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്.