നീറ്റ്, ജെ ഇ ഇ വിദ്യാർഥികൾക്കായി. മലയാളം യു ട്യൂബ് ചാനലും ആയി ആകാശ്

തിരുവനന്തപുരം : നീറ്റ്, ജെ ഇ ഇ വിദ്യാർത്ഥി കൾക്കായി മലയാളം യു ട്യൂബ് ചാനലും ആയി ആകാശ് രംഗത്ത്. ഇത്തരം പരീക്ഷകളിൽ തയ്യാർ എടുക്കുന്നവർക്ക് മെച്ചപ്പെട്ട പഠന അനുഭവം ഇത് നൽകും. 7-12ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കും. മലയാളത്തിൽ ഉയർന്ന ഗുണ നിലവാരം ഉള്ള വിദ്യാഭ്യാസം കൊണ്ടാണ് ഈ ചാനലിന്റെ സവിശേഷത. ഫിസിക്സ്, കെമിസ്ട്രി, മതമറ്റിക്സ്, സുവോളജി, ബോട്ടണി തുടങ്ങി വിഷയങ്ങൾ മലയാളം വീഡിയോ പാഠം ഈ വീഡിയോ യിൽ ഉണ്ടാകും.ആകാശ് ചീഫ് അനൂപ് അഗർവാൾ, ധീരജ്‌കുമാർ മിശ്ര തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചതാണി ത്. ചാനൽ ലിങ്ക്. Www.youtube.com/akashinstitutemalayalam

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × one =