കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയില്‍ നാലുപേര്‍ മാന്നാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി.പൊന്നൂക്കര ചെമ്പകണ്ടം റോഡില്‍ ഇരുട്ടാണി പറമ്പില്‍ പ്രശാന്ത് (44), മങ്ങാട്ടുകാട്ടില്‍ പൗളി (57), പുത്തൂര്‍ കള്ളാടത്തില്‍ റെജില്‍കുമാര്‍ (47), പുത്തൂര്‍ പുത്തന്‍പറമ്പില്‍ അബ്രഹാം (47) എന്നിവരാണ് പിടിയിലായത് .