Home
City News
വലിയശാല കാന്തള്ളൂ ർ ദേവ ക്ഷേത്രത്തിലെ നൂറ്റി ഒൻപതാമത് വർഷത്തെ ശ്രീ മദ് ഭാഗവതസപ്താഹയജ്നത്തിന്റെ ഏഴാം ദിവസം ആയ ഇന്ന് തിരുവിതാം കൂർ ദേവസ്വം സെക്രട്ടറി ഗായത്രി ദേവി ക്ഷേത്ര ദർശനം നടത്തി.ട്രസ്റ്റ് ചെയർമാൻ വേട്ടക്കുളം ശിവാനന്ദൻ വലിയശാല എൻ എസ് എസ് കരയോഗം സെക്രട്ടറി പി. മാധവൻ നായർ, ചെന്റിട്ട ഹരി, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർസാന്നിധ്യം ഉണ്ടായിരുന്നു.