തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തുടര്‍ന്ന്, സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ യു​വ​തി​ക്ക് ത​ല​യ്ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തുടര്‍ന്ന്, സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ യു​വ​തി​ക്ക് ത​ല​യ്ക്ക് പ​രി​ക്ക‌്. തൃ​ശൂ​ര്‍ തി​പ്പി​ല​ശേ​രി സ്വ​ദേ​ശി ഷൈ​നി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഷൈ​നി​യും ഭ​ര്‍​ത്താ​വും സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വേ പി​ന്നാ​ലെ പാ​ഞ്ഞു വന്ന നാ​യ​യെ ഓടിക്കാ​ന്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് വീ​ശി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.പ​രി​ക്കേ​റ്റ ഷൈ​നി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + seven =