അതിഥി തൊഴിലാളി പരിശോധന ക്യാമ്പ്

തൃശൂർ:തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റേയും ആനന്ദപുരം സി.എച്ച്.സി യുടേയും സംയുക്താഭിമുഖ്യത്തിൽ ആനന്ദപുരം ഇ.എം.എസ് ഹാളിൽ വച്ചു നടത്തിയ *അതിഥിതൊഴിലാളി പരിശോധന ക്യാമ്പ്* ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ *ശ്രീ.പി. ടി കിഷോർ* ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ *ശ്രീ.കെ.രാധാകൃഷ്ണൻ* അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ *ശ്രീ.കെ.യു.വിജയൻ* ആശംസകൾ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ടീം മെമ്പർ *ശ്രീമതി വിഥുല* പരിപാടി വിശദീകരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ. ടി.എസ് മനോജ് സ്വാഗതവും ശ്രീ.എം.കെ ജോഷി നന്ദിയും പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − fourteen =