Home City News ആദരിച്ചു ആദരിച്ചു Jaya Kesari May 21, 2024 0 Comments സുശീലൻ സാറിന്റെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു ആർട്ടിസ്റ്റു അനിൽ കുമാറിനെ ആദരിച്ചു. മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ എം പി എൻ. പീതംബര കുറുപ്പ്, വസന്ത കുമാരി അമ്മ, ആനന്ദ് കണ്ണശ തുടങ്ങിയവർ പങ്കെടുത്തു.