Home
City News
നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു ട്രാവൻ കൂർ നവരാത്രി ആഘോഷട്രസ്റ്റും, മിനിസ്ട്രി ഓഫ് കൾ ചറും സംയുക്ത ആഭിമുഖ്യത്തിൽ വലിയശാല മഹാ ഗണപതി ഭജനമഠത്തിൽനടന്ന നൃത്തസന്ധ്യ.ചെന്നൈ അതുല്യ നൃത്താലയ, ശ്രീ കലയ് വാണീ നാട്യാ ലയ എന്നിവർ ആണ് പങ്കെടുത്തത്. നിവേദിത ആണ് ഗുരു. സംഗീതാ മോഹൻ ആണ് കോർഡിനേറ്റർ.