പനവിളയിൽ ടിപ്പർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം പനവിള ജംഗ്ഷനിൽ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മലയിൻകീഴ് സ്വദേശി ജി സുധീർ ആണ് മരിച്ചത്

ബൈക്കിൽ ഇടിച്ച ശേഷം ടിപ്പർ സുധീറിന്റെ തലയിലൂടെ കയറിയിറങ്ങി

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + 17 =