കുന്നത്തുകാൽ : കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്’ പി.കുട്ടൻസാർസ്മരകപ്രാഥമികവിദ്യാഭ്യാസഗവേഷണകേന്ദ്രത്തിൻ്റെയും സിവിൽ സർവീസ് കോച്ചിംഗ് സെൻ്റനിർമ്മാണ ഉദ്ഘാടനം ‘ 2022 ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ 10.00ന് കുന്നത്തുകാൽ ഗവ.യു.പി.എസിൽ വച്ച് നടന്നു. പ്രാഥമിക വിദ്യാഭ്യാസ കാലയളവിൽ തന്നെ ശാസ്ത്രാഭിരുചി കുട്ടികളിൽ വളർത്തിക്കൊണ്ടുവന്ന് മികച്ച ശാസ്ത്രകാരന്മാരായി ഭാവി തലമുറയെ വളർത്തിയെട്ടുക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകനും ദീർഘകാല0 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന യശ്ശശരീരനായ .പി.കുട്ടൻ സാറിൻ്റെ ഭാവനയിൽ ഉദയം ചെയ്ത ടി ഗവേഷണ കേന്ദ്രത്തിന് ദീർഘനാളായ അഭിലാഷമായിരുന്നു സ്വന്തമായി ‘ഒരു സ്ഥാനം നിർമ്മിക്കുക എന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് ‘ആർ.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ പാറശ്ശാല ‘എം’ എൽ എ(സി .കെ .ഹരീന്ദ്രൻഉദ്ഘാടനംചെയ്തു.