Home City News സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് Jaya Kesari Apr 27, 2024 0 Comments സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഒരു ഗ്രാമിന് 6,685 രൂപയും ഒരു പവനു 53,480 രൂപയുമാണ് ഇന്നത്തെ വില.ഒരു ഗ്രാമിന് 6,665 രൂപയും ഒരു പവനു 53,320 രൂപയുമായിരുന്നു ഇന്നലത്തെ വില.