ഇൻഡ് റോയൽ ഗ്രൂപ്പിന്റെ ദി അപ്ടൗൺ ആഡംബര ഫ്ലാറ്റ് സമുച്ച യം ഉദ്ഘാടനം നവംബർ 4ന്
നടക്കും. ചലച്ചിത്ര താരം സൂരജ് വെഞ്ഞാറമ്മൂട് ആണ് താക്കോൽ ദാനചടങ്ങുകൾ നിർവഹിക്കുന്നത്. ഗ്രുപ്പ് ചെയർമാൻ സുഗതൻ ജനാർദ്ദനൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗുണമേൻമ്മ,ആധുനിക സംവിധാനം എന്നിവ ഈ സമൂച്ച യത്തിൽ ഉണ്ട്. പി എം ജി, കണ്ണമ്മൂല റോഡിൽ ആണ് ഈ കെട്ടിട സമൂച്ചയം.