ഇന്റർനാഷണൽ റഫറിയും വാക്കോ ഇന്ത്യ ചീഫ് റഫറിയും കേരള സ്റ്റേറ്റ് അമ്മച്വർ കിക്ക് ബോക്സിങ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയും ടെക്നിക്കൽ ചെയർമാനുമായ വിവേക് എ എസ് നെ വാക്കോ ഇന്റർനാഷണൽ റഫറി കമ്മിറ്റി റിംഗ് സ്പോർട്സ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലമാണ് സ്വദേശം.ഭാര്യ വിനീത വി എസ് മക്കൾ വിശ്വജിത്ത് വിയോമി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 − 8 =