തിരുവനന്തപുരം :ജൂനിയർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് നാഷണൽ ചാമ്പ്യൻ ഷിപ്പ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 30ന് വൈകുന്നേരം 4മണിക്ക് തുടങ്ങും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.31ന് വുമൺ ആര്ടിസ്റ്റിക് ജിം നാസ്റ്റിക് ആരംഭിക്കും. ജനുവരി 1ന് ഓൾ റൗണ്ട് ഫൈനൽ നടക്കും. രണ്ടാം തീയതി വൈകുന്നേരം 4മണിക്ക് സമാപനചടങ്ങ് നടക്കും. സമ്മാന വിതരണം സ്പോർട്സ് മന്ത്രി അബ്ദു റ ഹിമാൻ നിർവഹിക്കും എന്ന് സംഘാ ടകർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.