കുട്ടികളിലെ പഠനവൈകല്യo ഗൗരവത്തോടെ കാണണം -പുത്തൻപദ്ധതികളു മായി ലിറ്റിൽ പബ്ലിക് സ്കൂൾ ഡയറക്ടർ നിഷ ഹസ്സൻ

തിരുവനന്തപുരം:കുട്ടികളിലെ പഠനവൈകല്യo ഗൗരവത്തോടെ കാണണമെന്നും, അതിനെ താല്പര്യപൂർവ്വം കൈകാര്യം ചെയ്തില്ലങ്കിൽ അവർക്ക് വിജയം കൈവരിക്കാൻ കഴിയില്ലന്നും ലിറ്റിൽ പബ്ലിക് സ്കൂൾ ഡയറക്ടർ നിഷ ഹസ്സൻ അറിയിച്ചു.
11നു രാവിലെ 10 മുതൽ 1മണി വരെ കവിടിയർ ലിറ്റിൽ പബ്ലിക് എ -20 അശോക, പണ്ഡിറ്റ് കോളനിയിൽ നടക്കുന്ന സെമിനാറിൽ എല്ലാവർ ക്കും പങ്കെടുക്കാൻ അവസരം ഉണ്ട്. ഈ വിഷയത്തിൽ മാതാ പിതാക്കൾക്ക് ഈ
മേഖലയിലെ വിദ്ഗ്ദനയോമി മേനോനുമായി ആശയവിനിമയം നടത്താവുന്നതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 + three =