യൂ കെ യൂണിവേഴ്സിറ്റി നോർത്ത്ആംട നിൽ പി ജി എം ബി എ ക്ക് വിജയി ആയ തിരുവനന്തപുരം സ്വദേശിനി അമ്മു അശോകന് ജയകേസരി ഗ്രൂപ്പിന്റെയും, ഓറഞ്ച് ടീവീ യുടെയും സ്നേഹം നിറഞ്ഞ അനുമോദനങ്ങൾ. അമ്മു അശോകൻ ജയകേസരി യുടെ റിപ്പോർട്ടർ ആയി മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ആളാണ്.