തിരുവനന്തപുരം : അൻപതു വർഷങ്ങൾക്കു ശേഷം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ത്രിമൂർത്തികൾക്ക് കള ഭാ ഭിഷേകം നടത്തുന്നു. കാന്തള്ളൂ ർ മഹാദേവ ഭാഗവതട്രസ്റ്റ് ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ യാണ് കള ഭഭിഷേകം നടത്തുന്നത്.
കാന്തള്ളൂ ർ മഹാദേവ ഭാഗവതട്രസ്റ്റിന്റെ 2023വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 24ന് ശനിയാ ഴ്ച രാവിലെ 10മണിക്ക് ക്ഷേത്ര തന്ത്രി തെക്കെടത്തു കുഴിക്കാ ട്ട് മേമന ഇല്ലത്തു പരമേശ്വരൻ വാസുദേവൻ നമ്പൂതിരിപ്പാട് ഭദ്ര ദീപം തെളിയിച്ചു നിർവഹിക്കും.