HomeCity Newsഉത്സവത്തോട് അനുബന്ധിച്ചുള്ള പരിഹാരക്രീയകളുടെ ഭാഗമായി ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയഹോമം നടന്നു. ക്ഷേത്രതന്ത്രി യുടെ നേതൃത്വത്തിൽ നടന്ന ഹോമത്തിൽ ശങ്കരൻ നമ്പൂതിരി, വിനു നമ്പൂതിരി, വിഷ്ണു നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു
ഉത്സവത്തോട് അനുബന്ധിച്ചുള്ള പരിഹാരക്രീയകളുടെ ഭാഗമായി ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയഹോമം നടന്നു. ക്ഷേത്രതന്ത്രി യുടെ നേതൃത്വത്തിൽ നടന്ന ഹോമത്തിൽ ശങ്കരൻ നമ്പൂതിരി, വിനു നമ്പൂതിരി, വിഷ്ണു നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു