Home City News പനവിളയിൽ ടിപ്പർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു പനവിളയിൽ ടിപ്പർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു Jaya Kesari Mar 20, 2024 0 Comments തിരുവനന്തപുരം പനവിള ജംഗ്ഷനിൽ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മലയിൻകീഴ് സ്വദേശി ജി സുധീർ ആണ് മരിച്ചത് ബൈക്കിൽ ഇടിച്ച ശേഷം ടിപ്പർ സുധീറിന്റെ തലയിലൂടെ കയറിയിറങ്ങി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു