ജൂലൈ 5-ാം തീയതി സ: പി.എസ്. ദിനത്തിൽ പതാക ദിനം ആചരിച്ചു

തിരുവനന്തപുരം : ജൂലായ് 9, 10, തീയതികളിലായി നടക്കുന്ന CPI പുതുക്കാട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 5-ാം തീയതി സ: പി.എസ്. ദിനത്തിൽ പതാക ദിനം ആചരിച്ചു. മണ്ഡലത്തിലെ 24 പ്രമുഖ നേതാക്കളുടെ ഓർമ്മയിൽ 24 പതാകകൾ ഉയർത്തുകയും ചെയ്തു. പരമ്പരാഗത വ്യവസായങ്ങൾ പ്രശ്നങ്ങളും , സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാർ CPI ദേശീയ കൗൺസിൽ അംഗം സ: K. P. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. C. |. T.U. സംസ്ഥാന വൈ: പ്രസിഡണ്ട് M. K. കണ്ണൻ, I N. T.U. C. ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി P K.. ശേഖരൻ സ്വാഗതവും, CPI ജില്ലാ എക്സി : അംഗം V. ട. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ V. ട. ജോഷി. P.M. നിക്സൻ , ജില്ലാ എക്സി: അംഗം കെ.എൻ.ചന്ദ്രൻ , Al TUC മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × two =