ചൈനയില്‍ നിന്നെത്തിയ ഒരു കിലോഗ്രാം മയക്കുമരുന്ന് കുവൈറ്റില്‍ പിടികൂടി; ഒരാൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: ചൈനയില്‍ നിന്നെത്തിയ ഒരു കിലോഗ്രാം മയക്കുമരുന്ന് കുവൈറ്റില്‍ പിടികൂടി.പാഴ്‌സലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. പാഴ്‌സല്‍ വാങ്ങാനെത്തിയ സ്വദേശിയെ അറസ്റ്റു ചെയ്തതായി എയര്‍ കാര്‍ഗോ ഡയറക്ടര്‍ മുത്‌ലാഖ് തുര്‍ക്കി അല്‍-അന്‍സി അറിയിച്ചു.മയക്കുമരുന്ന് കടത്ത് തടയുന്നതിനായി പാഴ്സലുകള്‍ പരിശോധിക്കുന്നത്‌ തുടരാന്‍ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × two =