ഡെല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ 26 പേ​ര്‍ വെ​ന്തു​മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡെല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ 26 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ഡ​ല്‍​ഹി മു​ണ്ട്ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടിത്തമുണ്ടായത്.കെ​ട്ടി​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് ലഭിക്കുന്ന വി​വ​രം.കൂടാതെ മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 50 പേ​രെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. 12…

Read More »

കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി സംഭവം; ഭർത്താവും മകനും അറസ്റ്റിൽ

തിരുവനന്തപുരം: കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ പ്രേരണ കുറ്റത്തിന് ഭര്‍ത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകള്‍ വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ്…

Read More »

പുഴയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

ഓമശ്ശേരി: പിഞ്ചുകുഞ്ഞുങ്ങളുടെ വിയോഗത്തില്‍ വിറങ്ങലിച്ചു വെണ്ണക്കോട്, ആലിന്തറ, ഏച്ചിക്കുന്ന്, മാതോലത്തിന്‍ കടവ് ഗ്രാമങ്ങള്‍. വ്യാഴാഴ്ച നാലോടെയാണ് വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ ദില്‍ശൗഖും പെരിങ്ങാപുറം മുഹമ്മദിന്റെ മകന്‍ അമീനും മാതോലത്തിന്‍ കടവ് പുഴയില്‍ ഒഴുക്കില്‍പെട്ടത്. അയല്‍വാസികളായ ഇരുവരും വീട്ടുകാരറിയാതെ സൈക്കിളെടുത്ത്…

Read More »

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

തിരുവനന്തപുരം: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും.വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട് ബുക്കിങ്…

Read More »

കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 21 പേർക്ക് പരിക്ക്

പത്തനംതിട്ട : അടൂര് ഏനാത്ത് കെഎസ്‌ആര്ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം.രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയില് വച്ചാണ് അപകടമുണ്ടായത്.ബസ് യാത്രക്കാരായ 21 പേര്ക്ക് പരിക്കേറ്റു.അഗ്നിശമന സേനയെത്തി ഡ്രൈവറെയും മുന് സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തു. കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര്…

Read More »

വിദേശജോലികൾക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല; ഡ‍ിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം∙ വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തിനകത്തെ ജോലികൾക്കായി ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് നൽകാനേ പൊലീസിന് ഇനി കഴിയൂ. വിദേശത്തെ ജോലികൾക്ക് ഗുഡ് കോൺടാക്റ്റ് സർട്ടിഫിക്കറ്റ്…

Read More »

മികച്ച നഴ്‌സുമാർക്കായി ഗ്ലോബൽ നഴ്‌സിംഗ് ലീഡർ ഷിപ്പ് അവാർഡുകൾ

മെൽബൺ : ഇന്ത്യ- ഫസഫിക്ക് രാജ്യങ്ങളിൽ ജോലിചെയ്യുന്ന നഴ്‌സുമാരെ WHO ലീഡർഷിപ്പ് നിലവാരത്തിൽ ഉയർത്തികൊണ്ടുവരുന്നതിനായി മെൽബൺ കേന്ദ്രമാക്കി ഗ്ലോബൽ നഴ്‌സിംഗ് ലീഡർഷിപ്പ് അക്കാഡമി ( GNLA ) ആരംഭിക്കുവാൻ തീരുമാനിച്ചതായി ഓസ്‌ട്രേലിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന IHM , IHNA എന്നി വിദ്യാഭ്യാസ…

Read More »

ഗുരുവായൂരിൽ വൻ മോഷണം; സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണം കവർന്നു

തൃശൂർ: ഗുരുവായൂരിൽ വൻ മോഷണം. സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണം മോഷണം പോയി. കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. രാത്രി ഏഴരക്കും പതിനൊന്നരക്കും ഇടയിലാണ് കവർച്ച നടന്നതെന്ന് കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ്…

Read More »

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി

കുമളി: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര – ദിണ്ഡിക്കല്‍ ദേശീയ പാതയില്‍ കുമളിക്ക് സമീപം ചെളിമടയില്‍ ആയിരുന്നു സംഭവം.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അതേസമയം വാഹനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.ബോണറ്റിനു…

Read More »

ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത

ഖത്തർ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും കാഴ്ചക്കുറവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം പകല്‍സമയത്ത് പൊടിപടലങ്ങളോടുകൂടിയ ചൂടുള്ള കാലാവസ്ഥയും ഉണ്ടാകുമെന്നും ക്യു.എം.ഡി അറിയിച്ചു.താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനിലയില്‍ 30 ഡിഗ്രി സെല്‍ഷ്യസും എത്തുമെന്ന് വകുപ്പ് വ്യക്തമാക്കി.കാറ്റ്…

Read More »