ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 32.5 കോടി വിലമതിക്കുന്ന 61.5 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ‘ഗോള്‍ഡന്‍ ടാപ്പ്’ എന്ന പേരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്. ഇറക്കുമതി ചെയ്ത ട്രയാംഗിള്‍ വാല്‍വുകളില്‍ ഒളിപ്പിച്ച…

Read More »

അമയന്നൂരില്‍ ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. അമയന്നൂർ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്….

Read More »

വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി.

തിരുവനന്തപുരം: പൗരാണികവും പ്രസിദ്ധവുമായ മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര തന്ത്രി വേണുഗോപാൽ ഭദ്രദീപം കൊളുത്തി. പ്രസിഡൻ്റ് എൻ.വിശ്വനാഥൻ അധ്യക്ഷനായി. കൗൺസിലർ ബി.രാജേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ബി.കുമാർ എന്നിവർ പങ്കെടുത്തു.ചെയർമാൻ…

Read More »

ഇസ്ലാമോഹോബിയ കുറ്റ കൃത്യം

തിരുവനന്തപുരം: ഇസ്ലാമോഹോബിയ കുറ്റ കൃത്യം ആക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കണം എന്ന് സോളിഡാ രിറ്റി യൂത്ത് മൂവ് മെന്റ്.21,22ദിവസങ്ങളിൽ എറണാകുളത്ത്‌ സംസ്ഥാന സമ്മേളനം നടക്കും.

Read More »

ശ്രീ ഗുരുവായൂരപ്പന്റെ മഹത്മ്യം വിളിച്ചോതി അനുഭവ കഥകളുമായി രവീന്ദ്രൻ നായർ

തിരുവനന്തപുരം : ശ്രീ ഗുരുവായൂരപ്പന്റെ അനുഭവ കഥകളുമായി രവീന്ദ്രൻ നായർ. നാമജപമഹത്വം വിളിച്ചോതു ന്ന പുസ്‌തകം അദ്ദേഹത്തിന്റെ കൃതി.

Read More »

സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ 25-ാ മത് സംസ്ഥാന സമ്മേളനം 13,14 തീയതികളിൽ പേട്ട എസ്‌ എൻ ഡി പി ഹാളിൽ നടക്കും.മന്ത്രിമാരായ കെ എൻ. ബാലഗോപാൽ, പി. രാജീവ്‌, ജി ആർ അനിൽ, ആന്റണി രാജു, മുൻ മുഖ്യ…

Read More »

സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ 22-ാ മത് സംസ്ഥാന സമ്മേളനം 18,19,20തീയതികളിൽ പാലക്കാട്‌ നടക്കും.18മുതൽ 20വരെ പ്രതിനിധി സമ്മേളനവും,22ന് റാലിയും നടക്കും. സമാപന റാലി മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Read More »

ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിച്ചു

ബീജിംഗ്: ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്കിംഗില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിത്തമുണ്ടായി.ഇന്ന് രാവിലെ ചൈനീസ് വിമാനത്തിനാണ് തീപിടിച്ചത്. പിന്നാലെ വിമാനത്താവളം റണ്‍വേ അടയ്ക്കുകയും എയര്‍മാന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രാദേശിക സമയം നാലുമണിയോടെ റണ്‍വേ വീണ്ടും…

Read More »

പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കന്‍ കുഴഞ്ഞു വീണ് മരിച്ചു

ചാ​ത്ത​ന്നൂ​ര്‍ : പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മധ്യവയസ്കന്‍ കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു. ആ​ദി​ച്ച​ന​ല്ലൂ​ര്‍ കൈ​ത​ക്കു​ഴി പ​ന​മു​ക്ക് ഏ​ണി​ശേ​രി​ല്‍ താ​ഴ​തി​ല്‍ സി. ​ഓ​മ​ന​ക്കു​ട്ട​ന്‍ പി​ള്ള (53)യാ​ണ് മ​രി​ച്ച​ത്.ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ലെ ഓ​ട്ടോഡ്രൈ​വ​റാ​യി​രു​ന്നു ഇയാള്‍. പ​നി​യെ തു​ട​ര്‍​ന്ന്, നെ​ടു​ങ്ങോ​ല​ത്തെ ഗ​വ.​ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്, പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍…

Read More »

അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന്‍ അറസ്റ്റിൽ

ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍.കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. പന്ത്രണ്ട് അന്തേവാസികളാണ് ഇവിടെയുള്ളത്. സ്ഥാപനം നടത്തിപ്പുകാരനായ കായംകുളം സ്വദേശി സിറാജുദ്ദീനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്‍ അന്തേവാസികളെ…

Read More »