Home City News പങ്കാളിത്ത പെൻഷൻ പിൻവലിക്കണം -സെക്രട്ടറിയേറ്റ് ധർണ്ണ പങ്കാളിത്ത പെൻഷൻ പിൻവലിക്കണം -സെക്രട്ടറിയേറ്റ് ധർണ്ണ Jaya Kesari Jan 20, 2023 0 Comments പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്റ്റീവ് കേരള യുടെ നേതൃത്വത്തിൽ 21ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും.