തിരുവനന്തപുരം : പട്ടം കെ എസ് ഈ ബി ജീവനക്കാരൻ ഓഫീസ് വളപ്പിൽ നിന്നിരുന്ന തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ചു. മിണ്ടാപ്രാണിയോട് ചെയ്ത ക്രൂരതക്കെതിരെ ഡ്രൈവർ മുരളിക്കെതിരെ പോലീസ് കേസ് എടുത്തു. ചൊവ്വാഴ്ച രാത്രി യാണ് സംഭവം. പ്യൂപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന യുടെ ചികിത്സയിൽ ആണ് തെരി വ് നായ.