ഫിറ്റ്നസ് രംഗത്തെ നേട്ടങ്ങളും സേവനങ്ങളും കണക്കിലെടുത്ത് കാലടി കൊറ്റമം സ്വദേശി പീറ്റര്‍ ജോസഫിനെ ആദരിച്ചു

കൊച്ചി :ഫിറ്റ്നസ് രംഗത്തെ നേട്ടങ്ങളും സേവനങ്ങളും കണക്കിലെടുത്ത് കാലടി കൊറ്റമം സ്വദേശി പീറ്റര്‍ ജോസഫിനെ (62) അമേരിക്കന്‍ യൂണിവേഴ്സിറ്റി ആദരിച്ചു. ഓള്‍ ഇന്ത്യ യൂണിവേഴ്സിറ്റി വെയ്റ്റ്‌ലിഫ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഇദ്ദേഹം 2010ല്‍ 50-ാം വയസ്സില്‍ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിലും റെയില്‍വേയിലെ ഔദ്യോഗിക ജീവിതത്തിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 − 9 =