പളനിയിൽ തീർത്ഥാടനത്തിനു പോകാൻ ഭിക്ഷാ ടനത്തിനു എത്തിയ ആൾവീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഇന്ന് വഞ്ചിയൂരിൽ ആണ് സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്തു വീട്ടിൽ കേറി പെൺകുട്ടിയോട് ഭിക്ഷതരണം എന്ന് പറയുകയും, വീട്ടിൽ ആളില്ല എന്ന് മനസിലാക്കിയ ആൾ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയുംകയ്യിൽ കരുതി യിരുന്ന ഭ സ്‌മം പെൺകുട്ടിയുടെ മുഖത്ത് എറിയുവാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി നിലവിളിച്ചു ആൾക്കാരെ കൂട്ടിയെങ്കിലും അപരിചി തൻ രക്ഷപെട്ടു.